![]() |
| From SPORTS |
Tuesday, 29 November 2011
ജൂനിയര്‍ ആണ്‍കുട്ടികളില്‍ വേഗമേറിയ താരം അബ്ദുസ്സമദ്
റവന്യൂ ജില്ലാ സ്ക്കൂള്‍കായികമേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ വേഗമേറിയ താരം അബ്ദുസ്സമദ് .
Monday, 14 November 2011
Saturday, 12 November 2011
Wednesday, 2 November 2011
പഠന വിനോദയാത്ര
ഇക്കൊല്ലത്തെ പഠനവിനോദയാത്ര അതിരപ്പിള്ളി , വാഴച്ചാല്‍ , സില്‍വര്‍സ്റ്റോം എന്നിവിടങ്ങളിലേക്കായിരുന്നു.
Friday, 28 October 2011
സബ് ജില്ല ഐ ടി മേള
അന്തിക്കാട് ഹൈസ്ക്കൂളില്‍ വച്ചു നടന്ന സബ് ജില്ലാതല ഐ ടി മേളയില്‍ വെബ് ഡിസൈനിങ്ങില്‍ ശരത് എം എസിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും മള്‍ട്ടിമീഡിയ പ്രസന്റേഷന് മനുചന്ദ്രന് എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ലഭിച്ചു
Thursday, 27 October 2011
സബ് ജില്ല ഗണിത ക്വിസ് മത്സരം
സബ് ജില്ല ഗണിതശാസ്ത്ര ക്വിസ് മത്സരത്തില്‍ പത്താം ക്ലാസ്സിലെ ശരത് എം എസിന് രണ്ടാം സ്ഥാനം അഭിനന്ദനങ്ങള്‍
Subscribe to:
Posts (Atom)
