പൂങ്കുന്നം സ്ക്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Saturday 10 December 2011

സംസ്ഥാന കായികമേളയില്‍ മിന്നുംതാരം അബ്ദു സമദ്

സംസ്ഥാന കായികമേളയില്‍ 100 മീറ്റര്‍ സ്പ്രിന്റില്‍ ഒന്നാം സ്ഥാനവും 200 മീറ്ററില്‍ രണ്ടാം സ്ഥാനവും ലോങ് ജംപില്‍ മൂന്നാം സ്ഥാനവും നേടിയിരിക്കുന്നു പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ അബ്ദു സമദ് 


From SPORTS

2 comments:

  1. മിടുക്കന്‍..!
    ഓട്ടം നേരിട്ട് കണ്ടിരുന്നു.

    ReplyDelete
  2. അബ്ദുസ്സമദ് തൃശൂര്‍ സായിയിലെ താരമാണ്. മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണ്

    ReplyDelete