പൂങ്കുന്നം സ്ക്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Sunday 22 January 2012

സ്പ്രിന്റില്‍ കേരളത്തിന് വെള്ളി നേടിക്കൊടുത്തുകൊണ്ട് സമദ്

ലുധിയാനയിലെ അതിശൈത്യം കേരളത്തിലെ കുട്ടികള്‍ക്ക് കടുത്ത തിരിച്ചടിയായപ്പോള്‍ 100 മീറ്റര്‍ സ്പ്രിന്റില്‍ വെള്ളി നേടിയതില്‍ സമദിന് അഭിമാനിക്കാം. കൂടെ നമ്മുടെ കൂട്ടുകാരന്റെ അഭിമാനാര്‍ഹമായ നേട്ടത്തില്‍ നമുക്കും അഭിമാനിക്കാം.

സമദിന് ഇനിയും ഉന്നതങ്ങളിലെത്താന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

1 comment:

  1. സമദിന് ഇനിയും ഉന്നതങ്ങളിലെത്താന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete