സമാരാധ്യനായ സ്വാതന്ത്ര്യസമര സേനാനിയും ക്രാന്തദര്‍ശിയായ ഭരണാധികാരിയുമായിരുന്ന ബഹുമാനപ്പെട്ട മുന്‍ മുഖ്യമന്ത്രി ശ്രീ അച്ച്യുതമേനോന്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂര്‍ കോസ്റ്റ് ഫോര്‍ഡും പ്രഭാത് ബുക്ക് ഹൗസും സംയുക്തമായി ഏര്‍പ്പെടുത്തിയ ശ്രീ അച്ച്യുതമേനോന്‍ ജന്മശതാബ്ദി എന്റോവ്മെന്റ് പൂങ്കുന്നം ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂളിന് ആഗസ്റ്റ് 13 ന് തിങ്കളാഴ്ച 2.30 ന് സ്ക്കൂള് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്ന ചടങ്ങില്‍ മുന്‍ റവന്യു വകുപ്പുമന്ത്രി ശ്രീ കെ പി രാജേന്ദ്രന് സമര്‍പ്പിക്കുന്നു.
Friday, 10 August 2012
Wednesday, 25 July 2012
Tuesday, 24 July 2012
ശാസ്ത്ര സമ്പര്‍ക്ക പരിപാടി
Friday, 20 July 2012
Friday, 6 July 2012
അല്പമൊന്ന് ശ്രദ്ധിക്കുക , റോഡ് അപകടങ്ങള്‍ ഒഴിവാക്കുക
റോഡ് സുരക്ഷയെക്കുറിച്ച് കേരള പോലീസ് ട്രാഫിക് വിഭാഗം ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ബോധവല്‍ക്കരണക്ലാസ്സ് നടത്തി. റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിന് നാം ഓരോരുത്തരും പാലിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് കേരള പോലീസ് ട്രാഫിക് വിഭാഗം പേരാമംഗലം എസ് ഐ ബാബു സാര്‍ വിശദീകരിച്ചു. ജോണ്‍സ് ഹോണ്ട തൃശൂരിലെ സെയില്‍സ് എക്സിക്യൂട്ടീവായ ശശി വീഡിയോ വിശദീകരണം നടത്തി. പ്രധാന അദ്ധ്യാപിക ശ്രീമതി വിലാസിനി ടീച്ചര്‍ സ്വാഗതവും ശ്രീല ടീച്ചര്‍ നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)